Tuesday, April 19, 2011

history

മലയാലപ്പുഴ ........ഒരു പരിചയപ്പെടല്‍ 
റെജി മലയാലപ്പുഴ 
പത്തനംതിട്ട ജില്ലയിലെ ഒരു മലയോര ഗ്രാമം.ജില്ല ആസ്ഥാനത് നിന്ന്നും എട്ടു കിലോമെട്ര്‍ മാറിയാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. പ്രസസ്തമായ ദേവീ ക്ഷേത്രങ്ങളില്‍ ഒന്ന് ഇവിടെയാണ്. മലയാളപുഴ എന്ന് പേരുണ്ടെങ്കിലും മല മാത്രമാണ് ഇവിടെയുള്ളത്. പുഴയെല്ലാം ഗ്രാമത്തിന്റെ ഓരത്ത് കൂടിയാണ് ഒഴുകുന്നത്‌. പമ്പയും,അച്ഛന്കൊവിലരും ഈ സമീപ നദികളില്‍ പെടുന്നു.മലയാളപുഴ ദേവി ക്ഷേത്രത്തിനു വടക്ക് മാറി ഒരു മുഹൂര്തിക്കാവ് സ്ഥിതി ചെയ്യുന്നു.കാവുകള്‍ അന്യമായിക്കൊണ്ടിരിക്കുന്ന കാലത്ത് ഇത് നിലനില്‍ക്കുന്നത് ഒരു വിസ്യസതിന്റെ ഭാഗമായാണ്.നിരവധി വിദ്യാലയങ്ങള്‍ ഈ ഗ്രാമത്തിലുണ്ട് എങ്കില്‍ പോലും ഹയര്‍ സെകോണ്ടാരി വിഭാഗം ഈ സ്ചൂലുകളില്‍ ഒന്നും തന്നെയില്ല.മലയാലപ്പുഴയുടെ ടുറിസം സാധ്യതകള്‍ കണക്കിലെടുത്ത് ഒരു ടുറിസം സെന്റര്‍ ഇവിടെ സ്ഥാപിച്ചിട്ടുണ്ട്.മലയാളപ്പുഴയെ സംബന്തിച്ചു വളരെ പ്രധാനപ്പെട്ട ഒന്ന് സബരിമാലയുംയി ബെന്ടപ്പീട്ടാണ്.സബരീസ സന്നിധിയിലേക്കുള്ള യാത്രക്കിടയില്‍ ഭക്തരുടെ അഭയ സ്ഥാനമാണ് ഇവിടം.ദേവിയുടെ അനുഗ്രഹം വാങ്ങിയ ശേഷമാണ് ദേശത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവര്‍ പമ്പയിലേക്ക് പോകുന്നതും വരുന്നതും.ഫെബ്രുഅരി,മാര്ച് മാസങ്ങളിലായാണ് ക്ഷേത്രത്തിലെ ഉത്സവം കൊടിയീരുന്നത്.മലയാലപ്പുഴ പഞ്ചായത്തില്‍ ഉള്‍പ്പെട്ട സ്ഥലമാണ്‌ ചെങ്ങറ .ഇത് രേബാര്‍ പ്ലാന്റെഷന് പ്രസസ്തമാണ്.അടുത്തകാലത്ത്‌ സ്രെധേയമായ ചെങ്ങറ സമരത്തിന്റെ കേന്ദ്രവും ഇവിടെയായിരുന്നു.അങ്ങനെ പത്തനംതിട്ട ജില്ലയ്ക്കു അഭിമാനകരമായ ഒരു കൊച്ചു ഗ്രാമമാണ് മലയാലപ്പുഴ.