ഈ വാദ്യമമാര് തല്ലുകൊല്ലെണ്ടാവരോ .....കൊടുക്കെണ്ടാവരോ
മലയാലപ്പുഴ :
നമ്മുടെ നാട്ടില്‍ ഈ വാദ്യമ്മരെന്നൊക്കെ പറഞ്ഞാല്‍ എന്താ വില...അത് ഇപ്പൊ എങനെ പറയും.പക്ഷെ കാലം മാറി കുട്ട്യോളെ തല്ലാന്‍ പാടില്ല പക്ഷെ വാദ്യരെ വെനോങ്ങി തല്ലാം.അതിനു ആരും കേസ് കൊടുക്കേണ്ടല്ലോ.ഇവിടെ ഒരു മാഷിനെ തല്ലി.എന്താ കാര്യം എന്നൊന്നും ചോദിക്കരുത്.തല്ലി അത്ര തന്നെ.മാഷ് സ്കൂളില്‍ താമസുച്ചു വന്നോ .കുസ്രിതി കാട്ടിയോ.പീടിപ്പിച്ചോ.അതിനൊന്നും ഉത്തരമില്ല..തല്ലാനും കൊല്ലാനും ഇവിടെ കുറെ മാഷുംമാര് കിടപ്പോണ്ടല്ലോ.....
