പുതിയ വിദ്യാലയ വിശേഷങ്ങള്‍ മലയാലപ്പുഴയില്‍ നിന്നും...
മലയാലപ്പുഴയെ സംബന്തിച്ചു സ്കൂള്‍ തുറക്കല്‍ ഒരു ആഘോഷമായിരുന്നു .ഈ പ്രദേശത്തെ ഒട്ടു മിക്ക സര്‍ക്കാര്‍ വിദ്യാലയങ്ങളിലും പ്രേവേശനോല്സവം സങ്കടിപ്പിക്കപ്പെട്ടു .കുട്ടികളുടെ ആവേശം ആദ്യ ദിവസത്തില്‍ തന്നെ സ്കൂള്‍ മുറ്റങ്ങളില്‍ ധ്രിസ്യമായിരുന്നു .അദ്യാപകര്‍ കുട്ടികള്‍ക്ക് മധുര പലഹാരങ്ങള്‍ വിതരണം ചെയ്തു.കുട്ടികള്‍ ക്ലാസ്സ് മുറികളില്‍ കുറവാണെങ്കിലും ഉള്ളവരുടെ മനസ്സ് നിറഞ്ഞാണ് പോയത്.നാളെ ഉണര്‍ന്നു വീണ്ടും പള്ളിക്കൂട മുറ്ററെതന്‍.സര്‍കാര്‍ വിദ്യാലയങ്ങള്‍ കളികളുടെ ഈറ്റില്ലമായി മാറുമ്പോള്‍ പഴയ തലമുറ തങ്ങളുടെ ബാല്യകാലത്തെ ഓര്‍ത്തു വഴിയോരത്ത് നില്‍ക്കുന്നതും സ്കൂള്‍ തുറക്കലിന്റെ മറ്റൊരു കാഴ്ചയായി...
No comments:
Post a Comment