Thursday, July 28, 2011

guru ninda




 ഈ വാദ്യമമാര് തല്ലുകൊല്ലെണ്ടാവരോ .....കൊടുക്കെണ്ടാവരോ

 മലയാലപ്പുഴ :

നമ്മുടെ നാട്ടില് ഈ വാദ്യമ്മരെന്നൊക്കെ പറഞ്ഞാല്‍ എന്താ വില...അത് ഇപ്പൊ എങനെ പറയും.പക്ഷെ കാലം മാറി കുട്ട്യോളെ തല്ലാന്‍ പാടില്ല പക്ഷെ വാദ്യരെ വെനോങ്ങി തല്ലാം.അതിനു ആരും കേസ് കൊടുക്കേണ്ടല്ലോ.ഇവിടെ ഒരു മാഷിനെ തല്ലി.എന്താ കാര്യം എന്നൊന്നും ചോദിക്കരുത്.തല്ലി അത്ര തന്നെ.മാഷ് സ്കൂളില്‍ താമസുച്ചു വന്നോ .കുസ്രിതി കാട്ടിയോ.പീടിപ്പിച്ചോ.അതിനൊന്നും ഉത്തരമില്ല..തല്ലാനും കൊല്ലാനും ഇവിടെ കുറെ മാഷുംമാര് കിടപ്പോണ്ടല്ലോ.....

Monday, June 13, 2011

malayalappuzhayoram









പുതിയ വിദ്യാലയ വിശേഷങ്ങള്‍ മലയാലപ്പുഴയില്‍ നിന്നും...


മലയാലപ്പുഴയെ സംബന്തിച്ചു സ്കൂള്‍ തുറക്കല്‍ ഒരു ആഘോഷമായിരുന്നു .ഈ പ്രദേശത്തെ ഒട്ടു മിക്ക സര്‍ക്കാര്‍ വിദ്യാലയങ്ങളിലും പ്രേവേശനോല്സവം സങ്കടിപ്പിക്കപ്പെട്ടു .കുട്ടികളുടെ ആവേശം ആദ്യ ദിവസത്തില്‍ തന്നെ സ്കൂള്‍ മുറ്റങ്ങളില്‍ ധ്രിസ്യമായിരുന്നു .അദ്യാപകര്‍ കുട്ടികള്‍ക്ക് മധുര പലഹാരങ്ങള്‍ വിതരണം ചെയ്തു.കുട്ടികള്‍ ക്ലാസ്സ്‌ മുറികളില്‍ കുറവാണെങ്കിലും ഉള്ളവരുടെ മനസ്സ്  നിറഞ്ഞാണ് പോയത്.നാളെ ഉണര്‍ന്നു വീണ്ടും പള്ളിക്കൂട മുറ്ററെതന്‍.സര്‍കാര്‍ വിദ്യാലയങ്ങള്‍ കളികളുടെ ഈറ്റില്ലമായി മാറുമ്പോള്‍ പഴയ തലമുറ തങ്ങളുടെ ബാല്യകാലത്തെ  ഓര്‍ത്തു വഴിയോരത്ത് നില്‍ക്കുന്നതും സ്കൂള്‍ തുറക്കലിന്റെ മറ്റൊരു കാഴ്ചയായി...

Tuesday, April 19, 2011

history

മലയാലപ്പുഴ ........ഒരു പരിചയപ്പെടല്‍ 
റെജി മലയാലപ്പുഴ 
പത്തനംതിട്ട ജില്ലയിലെ ഒരു മലയോര ഗ്രാമം.ജില്ല ആസ്ഥാനത് നിന്ന്നും എട്ടു കിലോമെട്ര്‍ മാറിയാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. പ്രസസ്തമായ ദേവീ ക്ഷേത്രങ്ങളില്‍ ഒന്ന് ഇവിടെയാണ്. മലയാളപുഴ എന്ന് പേരുണ്ടെങ്കിലും മല മാത്രമാണ് ഇവിടെയുള്ളത്. പുഴയെല്ലാം ഗ്രാമത്തിന്റെ ഓരത്ത് കൂടിയാണ് ഒഴുകുന്നത്‌. പമ്പയും,അച്ഛന്കൊവിലരും ഈ സമീപ നദികളില്‍ പെടുന്നു.മലയാളപുഴ ദേവി ക്ഷേത്രത്തിനു വടക്ക് മാറി ഒരു മുഹൂര്തിക്കാവ് സ്ഥിതി ചെയ്യുന്നു.കാവുകള്‍ അന്യമായിക്കൊണ്ടിരിക്കുന്ന കാലത്ത് ഇത് നിലനില്‍ക്കുന്നത് ഒരു വിസ്യസതിന്റെ ഭാഗമായാണ്.നിരവധി വിദ്യാലയങ്ങള്‍ ഈ ഗ്രാമത്തിലുണ്ട് എങ്കില്‍ പോലും ഹയര്‍ സെകോണ്ടാരി വിഭാഗം ഈ സ്ചൂലുകളില്‍ ഒന്നും തന്നെയില്ല.മലയാലപ്പുഴയുടെ ടുറിസം സാധ്യതകള്‍ കണക്കിലെടുത്ത് ഒരു ടുറിസം സെന്റര്‍ ഇവിടെ സ്ഥാപിച്ചിട്ടുണ്ട്.മലയാളപ്പുഴയെ സംബന്തിച്ചു വളരെ പ്രധാനപ്പെട്ട ഒന്ന് സബരിമാലയുംയി ബെന്ടപ്പീട്ടാണ്.സബരീസ സന്നിധിയിലേക്കുള്ള യാത്രക്കിടയില്‍ ഭക്തരുടെ അഭയ സ്ഥാനമാണ് ഇവിടം.ദേവിയുടെ അനുഗ്രഹം വാങ്ങിയ ശേഷമാണ് ദേശത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവര്‍ പമ്പയിലേക്ക് പോകുന്നതും വരുന്നതും.ഫെബ്രുഅരി,മാര്ച് മാസങ്ങളിലായാണ് ക്ഷേത്രത്തിലെ ഉത്സവം കൊടിയീരുന്നത്.മലയാലപ്പുഴ പഞ്ചായത്തില്‍ ഉള്‍പ്പെട്ട സ്ഥലമാണ്‌ ചെങ്ങറ .ഇത് രേബാര്‍ പ്ലാന്റെഷന് പ്രസസ്തമാണ്.അടുത്തകാലത്ത്‌ സ്രെധേയമായ ചെങ്ങറ സമരത്തിന്റെ കേന്ദ്രവും ഇവിടെയായിരുന്നു.അങ്ങനെ പത്തനംതിട്ട ജില്ലയ്ക്കു അഭിമാനകരമായ ഒരു കൊച്ചു ഗ്രാമമാണ് മലയാലപ്പുഴ.